മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് ജീപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ. ചുരുങ്ങിയ സമയം കൊണ്ടാണ് ജീപി പ്രേക്ഷക ഹൃദയത്തിൽ തൻ്റേതായ ഇടം കണ്ടെത്തിയത്. അവിവാഹിതനായ താരം വിവാഹത്തെ പറ്റിയുള്ള ചിന്തകളൊന്നും ഇപ്പോഴില്ല എന്ന തരത്തിലാണ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്. |#GovindPadmasurya|#GP|#Marriage|#Actor |#MalayalamFilmNews|#Anchor|#HotNews Malayali Live THE COMPLETE FILM NEWS, FILM REVIEWS & GOSSIP CHANNEL in YouTube
Malayali Live broadcasts latest Movie Reviews & gossip News from the film industry specially in Malayalam.
Any Copyright Issues Contact Us - malayalilive24x7@gmail.com
0 Comments