ഭൂഗർഭ മെട്രോയിൽ കയറി ഞങ്ങൾ പോയത് വാച്ച് മാർക്കറ്റിലേക്കാണ്. ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും വാച്ച്, ബാഗ്, വസ്ത്രങ്ങൾ എന്നിവയുടെ ഫസ്റ്റ് കോപ്പി ലഭിക്കുന്ന ചൈനയിലെ Guangzhou നഗരത്തിലെ ഒരു സ്ഥലമാണിത്. 300 രൂപയ്ക്ക് ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് റോളക്സ് വാച്ച് വരെ ഇവിടെ ലഭിക്കും. എല്ലാം കണ്ടാൽ ഒറിജിനലിനെ വെല്ലുന്ന സാധനങ്ങൾ. #techtraveleat ചൈനാ യാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ: +91 75940 22166
To Contact BONVO: +91 75940 22166
Watch Market in China, 300 രൂപയുടെ ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് Rolex വാച്ച് വരെ, EP #15
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:

0 Comments